Thursday, 27 October 2016
ഡെര്‍ബി ബാഡ്മിന്റണ്‍ ക്ളബ് സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യുകെ ഡബിള്‍!സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 12 ന് ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്.ഡെര്‍ബി ബാഡ്മിന്റണ്‍ ക്ളബ്ബാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. .ക്ളബ്ബിന്റെ നാലാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് മൂന്ന് ടൂര്‍ണമെന്റുകളും വന്‍പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.
ഭൂമിയോട് സാമ്യമുള്ള ഗ്രഹം കണ്ടെത്തി
വാഷിങ്ടണ്‍: ഭൂമിയോട് സാമ്യമുള്ള ഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഈ ഗ്രഹത്തില്‍ ജീവന്റെ
സാന്നിധ്യമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ശാസ്ത്രസമൂഹത്തിന്റെ
വിലയിരുത്തല്‍. നാസ തിങ്കളാഴ്ച പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍
ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2009 ലാണ് കെപ്ലര്‍ ടെലിസ്‌കോപ് വഴി ഈ
ഗ്രഹത്തെ ആദ്യം കണ്ടത്. ഇതിനാല്‍ കെപ്ലര്‍ 22 ബി എന്നാണ് ഈ പുതിയ അതിഥിക്ക്
ശാസ്ത്ര സമൂഹം പേരിട്ടിരിക്കുന്നത്.മൂന്നു വട്ടം കെപ്ലര്‍ 22 ബി
നക്ഷത്രത്തെ ചുറ്റുന്നത് ബഹിരാകാശ ഗവേഷകര്‍ കണ്ടിരുന്നു. മനുഷ്യ
ചരിത്രത്തില്‍ തന്നെ സുപ്രധാനമായ കണ്ടെത്തലായാണ് കാലിഫോര്‍ണിയ
സര്‍വകലാശാലയിലെ ജെഫ് മാര്‍കി ഇതിനെ വിശേപ്പിച്ചിരിക്കുന്നത്. പുതിയ
ഗ്രഹത്തില്‍ ജലവും പാറക്കെട്ടുകളുമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
ഭൂമിയെ അപേക്ഷിച്ച് വലിപ്പം കൂടുതലുണ്ട് എന്നത് മാത്രമാണ് ശാസ്ത്രജ്ഞരെ
ചിന്താക്കുഴപ്പത്തിലാക്കുന്നത്. ഭൂമിയുടെ 2.4 ഇരട്ടി വലിപ്പമുണ്ട് കെപ്ലര്‍
22 ബിക്ക്. ഭൂമിയെ പോലെ തന്നെ നക്ഷത്രത്തില്‍ നിന്ന് അത്രയും അകലെ
തന്നെയാണ് ഈ ഗ്രഹവും. ജലത്തിന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതല്‍
കല്‍പ്പിക്കുന്നതിനും ഒരു കാരണമിതാണ്. നക്ഷത്രത്തെ 290 ദിവസം കൊണ്ടാണ്
കെപ്ലര്‍ 22 ബി വലംവെക്കുന്നത്
ന്യൂജേഴ്സിയില്‍ അപ്പാര്‍ട്ട്മെന്റിനു തീ പിടിച്ച് മലയാളി ശാസ്ത്രഞ്ജനും ഭാര്യയും മകളും ദാരുണമായി മരിച്ചു
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ഹില്‍സ്ബൊറോയില്‍ അപ്പാര്‍ട്ട്മന്റ്
കോംബ്ളക്സിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു. റുട്ട്ഗേഴ്സ്
ശാസ്ത്രഞ്ജനായ വിനോദ് ബാബു ദാമോദരന്‍, 41, ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍
ആതിര എന്നിവരാണു ദാരുണമായി വെന്തു മരിച്ചത്. തിങ്കളാഴ്ച രാത്രി 10
മണിക്കാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ഹില്‍സ്ബോറോയിലെ ഫാം റോഡിലുള്ള ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റ്സ്
കോപ്ളക്സിലെ നാലു അപ്പാര്‍ട്ട്മെന്റുകള്‍ക്കാണ് തീ പിടിച്ചത്. ഇതിലെ
രണ്ടാം നിലയിലാണു ബാബു ദാമോദരനും കുടുംബവും താമസിച്ചിരുന്നത്.
ഒരു അപ്പാര്‍ട്ട്മെന്റിലെ ബെഡ് റൂമില്‍ നിന്നാണു തീ പടര്‍ന്നതെന്നാണു
പോലീസ് നിഗമനം. തീപിടിച്ചയുടനെ ആളിപ്പടരുകയായിരുന്നു. എല്ലാം
ഞൊടിയിടയ്ക്കുള്ളില്‍ കത്തിയമര്‍ന്നു. അതില്‍ ദാമോദരനം കുടുംബവും
പെടുകയും ചെയ്തു.
വിനോദ് ദാമോദരന്‍ ബയോമെഡിക്കല്‍സ്, ബയോമെഡിക്കല്‍ പോളിമേഴ്സ്,
മെഡിക്കല്‍ ഡിവൈസ് തുടങ്ങിയ മേഖലയില്‍ ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തി
നേട്ടങ്ങള്‍ കൊയ്ത ബാബു ദാമോദരന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്.
കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍
ന്യൂജേഴ്സിയിലെത്തിയത്.
ഇറ്റലിയില്‍ രണ്ട് വന്‍ ഭൂചലനങ്ങള്‍ ;രണ്ടാമത്തെ ഭൂചലനം റോമിലും : കെട്ടിടങ്ങള്‍ നിലംപൊത്തി, വന്‍ നാശനഷ്ടം, കൊളോസിയത്തിനും കേട്
റോം: ഇറ്റലിയെ നടുക്കി ഒരു മണിക്കൂറിനിടയില്‍ ശക്തമായ രണ്ടു ഭൂചലനങ്ങള്‍.
കെട്ടിടങ്ങള്‍ നിലംപൊത്തി, വന്‍ നാശനഷ്ടം ഉണ്ടായി. ഒരു 73 കാരന്‍
ഭൂചലനത്തിനിടെ ഹൃദായാഘാതം വന്നു മരിച്ചിട്ടുണ്ട്. തകര്‍ന്ന
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി
സംശയമുണ്ട്. അനേകം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ടാമതുണ്ടായ ഭൂചലനത്തില്‍ ഉംബ്രിയയിലെ പെറൂജിയ മുതല്‍ റോമിലെ എല്‍ അക്വില വരെ പ്രകമ്പനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. മദ്ധ്യ ഇറ്റലിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചനമാണ് ആദ്യമുണ്ടായത്. ഒരു മണിക്കൂര്‍ കഴിഞ്ഞുണ്ടായ രണ്ടാമത്തെ ഭൂചലനത്തില്‍ 6.4 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി 9.18 നായിരുന്നു ഭൂചലനം ഉണ്ടായത്. ഇറ്റലിയിലെ വോള്‍ക്കാനോളജി സെന്റര്‍ റിപ്പോര്‍ട്ട് പ്രകാരം മസ്കാരേറ്റയാണ് പ്രഭവകേന്ദ്രം. കനത്ത നാശനഷ്ടം ഉണ്ടായതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. പെറൂജിയയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയുമാണ് ഭൂകമ്പം പ്രധാനമായും ബാധിച്ചിരിക്കുന്നത്. രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രകമ്പനം റോം വരെ നീണ്ടു.
നൂറ്റാണ്ടു പഴക്കമുള്ള ചരിത്ര സ്മാരകം പാലാസ്സി ഉള്‍പ്പെടെ ഭൂകമ്പത്തില്‍ കുലുങ്ങിയതായി വിവരമുണ്ട്. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും ഉസിറ്റ സിറ്റി തകര്‍ന്നതായും മേയര്‍ മാര്‍ക്കോ റിനാള്‍ഡി വ്യക്തമാക്കി.
ഇറ്റാലിയന്‍ സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനവും ഒഴിപ്പിക്കല്‍ നടപടികളും തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ആഗസ്ററിലും ഇറ്റലിയില്‍ കനത്ത ഭൂചലനം ഉണ്ടായിരുന്നു. 300 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമാട്രീസ് മേഖലയില്‍ വലിയ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.
രണ്ടാമതുണ്ടായ ഭൂചലനത്തില്‍ ഉംബ്രിയയിലെ പെറൂജിയ മുതല്‍ റോമിലെ എല്‍ അക്വില വരെ പ്രകമ്പനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. മദ്ധ്യ ഇറ്റലിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചനമാണ് ആദ്യമുണ്ടായത്. ഒരു മണിക്കൂര്‍ കഴിഞ്ഞുണ്ടായ രണ്ടാമത്തെ ഭൂചലനത്തില്‍ 6.4 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി 9.18 നായിരുന്നു ഭൂചലനം ഉണ്ടായത്. ഇറ്റലിയിലെ വോള്‍ക്കാനോളജി സെന്റര്‍ റിപ്പോര്‍ട്ട് പ്രകാരം മസ്കാരേറ്റയാണ് പ്രഭവകേന്ദ്രം. കനത്ത നാശനഷ്ടം ഉണ്ടായതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. പെറൂജിയയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയുമാണ് ഭൂകമ്പം പ്രധാനമായും ബാധിച്ചിരിക്കുന്നത്. രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രകമ്പനം റോം വരെ നീണ്ടു.
നൂറ്റാണ്ടു പഴക്കമുള്ള ചരിത്ര സ്മാരകം പാലാസ്സി ഉള്‍പ്പെടെ ഭൂകമ്പത്തില്‍ കുലുങ്ങിയതായി വിവരമുണ്ട്. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും ഉസിറ്റ സിറ്റി തകര്‍ന്നതായും മേയര്‍ മാര്‍ക്കോ റിനാള്‍ഡി വ്യക്തമാക്കി.
ഇറ്റാലിയന്‍ സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനവും ഒഴിപ്പിക്കല്‍ നടപടികളും തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ആഗസ്ററിലും ഇറ്റലിയില്‍ കനത്ത ഭൂചലനം ഉണ്ടായിരുന്നു. 300 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമാട്രീസ് മേഖലയില്‍ വലിയ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.
Wednesday, 26 October 2016
Watch: First look at UAE Hyperloop
Design, route for high-speed transit system between Dubai, Abu Dhabi unveiled, ahead of official launch
Dubai: The design of the proposed transport system that promises to
take commuters from Abu Dhabi to Dubai in less than 15 minutes has
recently been unveiled.
In a video released on Monday by Bjarke
Ingels Group (BIG) Ideas shared snippets of the project’s design, ahead
of the official launch on November 7th in Dubai.
The high-speed
system, dubbed the Hyperloop One, will link the UAE capital with Dubai
and drastically shorten the travel time between two cities.
“We
are in a new time now where you can develop a new transportation system
in very few years and change the world,” said Jacob Lange, partner of
BIG, the team working on the design of the project.
The system
will revolutionize the way people travel, allowing UAE passengers to
traverse a 150-kilometre distance in a matter of minutes through
air-cushioned pods speeding through a semi-vacuumed tube. The video
shows a network of tubes on Y-shaped tilts, as well as a sneak peek of
one of the pods that will pass through it.
Viewers can also check out a map that shows the future route of the
Hyperloop. From the UAE capital, the link will pass through Abu Dhabi
Airport, Al Maktoum Airport and Dubai Airport. There will also be
connections for Khalifa Port and Jebel Ali Port.
The team working on the project has recently arrived in Dubai.
“We’re
not waiting for new technology like carbon nanofiber or anything in
order to do this. We have everything we need to do it and it’s a matter
of doing it in the best possible way,” Lange added.
“Making the Hyperloop here would be sort of a natural step in the evolution of this place, the city and the region.”
Watch: Trump's Hollywood Walk of Fame star smashed with axe
Republican nominee's coveted star destroyed by man protesting alleged sex assault
| Donald Trump's damaged Hollywood Walk of Fame star. |
Los Angeles: A man with an axe destroyed Donald Trump’s star on the
Hollywood Walk of Fame on Wednesday in a video protest over sexual
misconduct allegations dogging the Republican presidential candidate.
The
protester, dressed in city construction worker overalls, can be seen on
footage posted to YouTube and several other websites hacking away the
gold lettering and camera logo from the tribute.
Giving his name
as James Otis, he calmly explains he is “terribly upset” with
70-year-old Trump, who vigorously denies claims by almost a dozen women
that he groped or was sexually aggressive toward them.
Four of my family members were sexually assaulted,” he says in the
video, an amateur clip which appeared to show at least one professional
crew filming the incident.
The man told a local news agency he had originally intended to remove the entire star from the sidewalk on Hollywood Boulevard.
He
said he was going to auction it and donate the proceeds to Trump’s
alleged victims — every single one of whom the real estate tycoon has
vowed to sue after the November 8 election — but was unable to lift the
slab.
“It was very difficult. The stone was like marble — hard to
get through,” he said about an hour after the 5.45am attack on the star,
awarded in 2007 for Trump’s work on “The Apprentice.”
He added
that he planned to surrender to police, either Wednesday or Thursday,
but was still working out arrangements with his attorney.
“I’m not
frightened of jail and I’m certainly not frightened of Mr Trump,” he
said, claiming to have been arrested around two dozen times for
protesting various causes.
There was no immediate response from
Trump, but the Hollywood Chamber of Commerce, which awards the honours,
said the star would be repaired in the coming days and would remain
covered in the meantime.
“When people are unhappy with one of our
honorees, we would hope that they would project their anger in more
positive ways than to vandalize a California state landmark,” chamber
head Leron Gubler said.
This is not the first time Trump’s Walk of Fame star has been targeted.
In
July, a Los Angeles street artist built a tiny wall of wooden planks
topped with barbed wire around it, in protest at Trump’s campaign vow to
build a wall on the Mexican border.
Last year, excrement was left on the star and someone drew a large yellow X over it.
A swastika and a mute symbol were also drawn on the red tile earlier this year.
Liliana
Preciado, a spokeswoman for the Los Angeles Police Department, told AFP
the vandal had used both a pickaxe and sledgehammer on the star.
“We
have surveillance video as well as video that has been uploaded to the
internet that our detectives are taking a look at and they are confident
they will be able to identify the suspect,” she added.
Walk of
Fame stars are worth around $30,000, meaning anyone found to have
destroyed one may find themself facing a felony charge.
Double earthquake hits Italy, bringing buildings crashing down
First 5.5 tremor may have saved lives as people rush out of their homes before second 6.0 quake
| Residents walk past rubble in the village of Visso, central Italy on Wednesday, October 26, 2016 following two powerful earthquake |
Rome: Twin earthquakes rocked central Italy on Wednesday – the second registering at a magnitude of 6.0 – in the same region struck in August by a devastating tremor that killed nearly 300 people.
At least one person was reported injured in the quakes, with the mayor of one mountain town saying that many buildings had collapsed as authorities rushed to assess the full extent of the damage.
The quakes were felt in the capital Rome, sending residents running out of their houses and into the streets. The second was felt as far away as Venice in the far north, and Naples, south of the capital.
The US Geological Survey (USGS) registered a first 5.5-magnitude quake at 5.10pm GMT (9.10pm UAE), with the second two hours later. In both cases the epicentre was near the village of Visso in the central Marche region.
"Many houses have collapsed. Our town is finished," Marco Rinaldi, mayor of Ussita, told Sky Italy television by telephone.
"The second quake was a long, terrible one," he said.
"I've felt a lot of earthquakes but that was the strongest I've ever felt. Fortunately everyone had already left their homes after the first quake so I don't think anyone was hurt."
In Rome, the quakes rattled windows and doors. The imposing foreign ministry headquarters was temporarily evacuated.
A Serie A football match between Pescara and Atalanta was halted for several minutes when the first tremor hit.
In August, a 6.0-6.2 magnitude quake flattened the mountain town of Amatrice – 70 kilometres from Visso – killing 297 people and injuring hundreds of others.
'Like bombs falling'
"One person has been lightly injured," Fabrizio Curcio, head of the civil protection department, told a press conference in the central town of Rieti, revising down an earlier toll of two.
Several other people were suffering from shock, he added.
The mayor of Serravalle del Chienti, Gabriele Santamarianova, said the quake felt "like bombs were falling".
"We saw a cloud of dust, we don't yet know what has fallen down. We'll see once the sun comes up."
Castel Sant'Angelo's mayor Mauro Falcucci told Sky: "There is no electricity. There are bound to be house collapses. On top of this there are torrential rains."
The little town of some 300 people is near Arquata del Tronto, one of the areas worst hit in the August 24 earthquake.
In Ascoli, another town hit hard in August, the mayor said spooked residents were fleeing by car.
Schools here and around the affected region will not open Thursday to allow officials to carry out safety checks.
Italy's national geophysics institute said the latest quakes were linked to the August one, which was followed by thousands of aftershocks, some of them very strong.
"Aftershocks can last for a long time, sometimes for months," geologist Mario Tozzi said.
Visso's mayor Giuliano Pazzaglini said telephone links in his town had been restored. But television images showed rubble piled outside a local church.
August's disaster caused an estimated four billion euros of damage, with 1,400 people still living in temporary accommodation.Around two-thirds of the deaths occurred in Amatrice, a beauty spot and popular tourist destination packed with holiday-makers when the quake struck at the height of the summer season.
Subscribe to:
Posts (Atom)

