സൗദിയില്‍ ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് 10000 റിയാല്‍ പിഴ

സ്പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടുന്ന തൊഴിലാളികള്‍ ഇനി 10,000 റിയാല്‍പിഴ നല്‍കേണ്ടിവരുമെന്നു സൗദി ജവാസാത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി
ജിദ്ദ:
സൗദിയില്‍ ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് ഇനിമുതല്‍ പതിനായിരം റിയാല്‍ പിഴ.
ഒളിച്ചോടി പിടിക്കപ്പെടുന്നവരെ നാടുകടത്തുകയും സൗദിയിലേക്കു
പ്രവേശിക്കുന്നതിനു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. തൊഴില്‍
നിയമലംഘകരായ തൊഴിലാളികളെ ജോലിക്കുവെക്കുന്നവര്‍ക്കും കടുത്ത ശിക്ഷ
ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
No comments:
Post a Comment