Thursday, 18 August 2016

മാളില്‍ വീട്ടുജോലിക്കാരികളെ പ്രദര്‍ശിപ്പിച്ച സംഭവം വിവാദത്തില്‍

 

 

 

 

 

 

 

 

 

റിയാദ്: (www kvartha.com 16.08.2016) ഒരു പ്രമുഖ റിക്രൂട്ടിംഗ് കമ്ബനി മാളില്‍ വീട്ടുജോലിക്കാരികളെ പ്രദര്‍ശിപ്പിച്ച സംഭവം വിവാദത്തില്‍. കിഴക്കന്‍ പ്രവിശ്യയിലെ പട്ടണമായ ദഹ് റാനിലാണ് സംഭവം.


മൂന്ന് വീട്ടുജോലിക്കാരികളെയാണ് പവിലിയനില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാലിത് തെറ്റായിപ്പോയെന്നും വീട്ടുജോലിക്കാരെ അപമാനിക്കുന്ന വിധത്തിലായിപ്പോയെന്നും ആരോപിച്ച്‌ നിരവധി പേര്‍ രംഗത്തുവന്നു.


ഇക്കാര്യത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലീദ് അല്‍ ഖൈല്‍ വ്യക്തമാക്കി. അന്വേഷണത്തിനായി ഏഴംഗ കമ്മിറ്റിയെയാണ് മന്ത്രാലയം നിയോഗിച്ചിരിക്കുന്നത്.


No comments:

Post a Comment