ബലിപെരുനാൾ: കേരളത്തിലേക്കൊഴുകിയ പണത്തിൽ വൻവർധന...
അബുദാബി∙പെരുനാളിനോടനുബന്ധിച്ചുവിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. വിദേശ കറന്‍സികളിലെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണു പണമയക്കുന്നതിലെ കുതിപ്പിനു കാരണം. ഇന്ത്യയിലേക്കു പണമയക്കുന്നതില്‍ ഒരു കുതിപ്പാണു പത്തു ദിവിസത്തിനിടെ രേഖപ്പെടുത്തിയത്.എല്ലാല്‍ ഇന്തൃയില്‍ കേരളത്തിലേക്കാണു കൂടുതല്‍ പണപ്രവാഹം ഉണ്ടായതെന്നും യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപന ഉടമകള്‍ സാക്ഷൃപ്പെടുത്തുന്നു.
യുഎഇയിലുള്ള വിദേശതൊഴിലാളികളില്‍ 15 രാജൃങ്ങളിലേക്കാണു പ്രധാനമായും പണം അയയ്ക്കുന്നതെന്നാണു സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ രാജ്യത്തു നിന്നു പണം അയക്കുന്നതില്‍ മുന്നില്‍
നില്‍ക്കുന്നു. ഈ അഞ്ചു രാജൃങ്ങളില്‍ മുന്‍നിരയില്‍ ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട് വൃക്തമാക്കി.14.9 ബിലൃണ്‍ ദിര്‍ഹമാണു ഇന്തൃയിലേ ധനവിനിയമസ്ഥാപനങ്ങളിലേക്ക് എത്തിയത്. ...
No comments:
Post a Comment