Monday, 12 September 2016


വട്ടേക്കാട് പ്രവാസി ഈദ്–ഓണം...


ദുബായ് ∙ ചാവക്കാട് വട്ടേക്കാട് പ്രവാസി കുടുംബ കൂട്ടായ്‌മയുടെ ഈദ്–ഓണം ആഘോഷം ഗർഹൂദിലെ ഈറ്റ് ആൻഡ് ഡ്രിങ റസ്‌റ്ററന്റിൽ നാളെ രാവിലെ പത്തിനു നടക്കും. വിവിധ കലാപരിപാടികൾ ഉണ്ടാകും....




No comments:

Post a Comment